ക്ഷമിച്ച് സഹിച്ച് പിന്മാറുന്ന തത്വം തലച്ചോറിലെ ഏറ്റവും ചെറിയ
അറക്കുള്ളിലെക്കു പിന്തള്ളപ്പെട്ടു കഴിഞ്ഞു..
ഒരു പുകമറ കാണാം നിനക്ക് ...
നിന്റെ മുൻപിൽ നില്ക്കുന്നത് ജീവിയോ വസ്തുവോ
മനുഷ്യനോ എന്നു തിരിച്ചറിയാൻ വയ്യാത്തത്ര പുക..
രാക്ഷസരൂപനായി നീ അലറും ജനിച്ചു വീണ കുഞ്ഞിന്റെ ബുദ്ധിയോടെ ...
ഉപദേശവും ന്യായവും ശരിയും എല്ലാം ഇരുതല വാളായി
തലയ്ക്കു മീതെ നിനക്കെതിരെ തൂങ്ങുന്ന പോലെ...
ആ വാളിന്റെ തിളക്കം നിന്നെ പുഛിച്ച് ചിരിക്കുന്നതായി തോന്നാം...
പെരുവനത്തിന്റെ മേളം മുറുകുന്ന ഒച്ച ചെവിയിൽ മുഴങ്ങും..
നാലും കൂട്ടി മുറുക്കുന്ന രസം ഉമിനീരിൽ കലരും ..
ഇട്ടിരിക്കുന്ന വസ്ത്രം ചെറുതായി തോന്നും..
ശ്വാസം എടുക്കാൻ ഇരട്ടകുഴൽ വേണമെന്ന തോന്നൽ ..
ചങ്കിടിപ്പിന്റെ സ്പന്ദനം ശക്തി പ്രാപിക്കും ..
കാളിയും കാലനും സംയുക്തമായി നിന്റെ ഇഛയില്ലാതെ നാഡിയിൽ പടരുന്ന നിമിഷം ..
- Manto
അറക്കുള്ളിലെക്കു പിന്തള്ളപ്പെട്ടു കഴിഞ്ഞു..
നിന്റെ മുൻപിൽ നില്ക്കുന്നത് ജീവിയോ വസ്തുവോ
മനുഷ്യനോ എന്നു തിരിച്ചറിയാൻ വയ്യാത്തത്ര പുക..
രാക്ഷസരൂപനായി നീ അലറും ജനിച്ചു വീണ കുഞ്ഞിന്റെ ബുദ്ധിയോടെ ...
ഉപദേശവും ന്യായവും ശരിയും എല്ലാം ഇരുതല വാളായി
തലയ്ക്കു മീതെ നിനക്കെതിരെ തൂങ്ങുന്ന പോലെ...
ആ വാളിന്റെ തിളക്കം നിന്നെ പുഛിച്ച് ചിരിക്കുന്നതായി തോന്നാം...
നാലും കൂട്ടി മുറുക്കുന്ന രസം ഉമിനീരിൽ കലരും ..
ഇട്ടിരിക്കുന്ന വസ്ത്രം ചെറുതായി തോന്നും..
ശ്വാസം എടുക്കാൻ ഇരട്ടകുഴൽ വേണമെന്ന തോന്നൽ ..
ചങ്കിടിപ്പിന്റെ സ്പന്ദനം ശക്തി പ്രാപിക്കും ..
- Manto
Comments
Post a Comment