ഇതൊരു അവയവമാണോ? അല്ല
ഇതിന്റെ ശരീരത്തിലെ സ്ഥാനം അറിയില്ല..
മനസ്സ് നന്നാവണം എന്നു കുറെ കേട്ടിട്ടുണ്ട്..
ഇത് നന്നാക്കാൻ നമ്മുടെ ശരീരത്തിനാവുമൊ?
മനസ്സ് വെച്ചാൽ നടക്കും... ഈ മനസ്സിനെ അനുസരിപ്പിക്കാൻ കഴിയുമോ? നല്ലത് വന്നാൽ ഇഷ്ടമാണ്...നായകന്മാരെ ആർക്കാ ഇഷ്ടമില്ലാത്തത്.. ശരീരത്തെ അനുസരിക്കാത്ത വില്ലന്മാരും ഉണ്ട്...ശരീരവും മനസ്സും നായകന്മാർ ആയാൽ എല്ലാം ശുഭമായി ഭവിക്കും.. നീ വിചാരിച്ചത് നടന്നില്ലെങ്കിൽ മനസ്സ് നിന്റെ വില്ലനാകും..ശരീരം മാത്രമാണ് നമ്മുടെ...അപ്പോൾ ഈ മനസ്സ് എന്നത് ഭാഗ്യം അല്ലെ?
അതോ പ്രകൃതിയുടെ ശക്തിയെയാണോ നമ്മൾ വിവരം ഇല്ലാതെ മനസ്സ് എന്നു വിളിക്കുന്നത്.. മനസ്സിന്റെ ഒരു ചിത്രം പോലും വരക്കാൻ പറ്റില്ല നിനക്ക്.. അപ്പോൾ അതാണോ ശെരിക്കും കാണപ്പെടാത്ത ദൈവം? അറിയില്ല..
ഇതിന്റെ ശരീരത്തിലെ സ്ഥാനം അറിയില്ല..
മനസ്സ് നന്നാവണം എന്നു കുറെ കേട്ടിട്ടുണ്ട്..
ഇത് നന്നാക്കാൻ നമ്മുടെ ശരീരത്തിനാവുമൊ?
Comments
Post a Comment