ഭയവിഹ്വലനായിരുന്നു തുടക്കത്തിൽ..മോഹിച്ചിരുന്നു വാനോളം സുന്ദരികളെ...
എവിടേം കണ്ടീല എൻ കണ്ണിൽ നോക്കുന്ന കണ്ണുകൾ..
ആയില്ലെനിക്ക് സങ്കീർണമാം തത്വങ്ങൾ പിന്തുടരാൻ..
കണ്ടില്ല എൻ പേർ ഒരു ഫലകമേതിലും ...
ആഗ്രഹങ്ങൾ മാത്രം ബാക്കി ഞാനാ കോളെജിൻ പടിയിറങ്ങുമ്പോൾ...
വന്നുചെർന്നെല്ലാം ഞാൻ ആഗ്രഹിചതിലുമപ്പുറം..
അറിയുന്നു ഞാൻ വിദ്യയാൽ മാറിയെൻ ചിന്താഗതി..
- Manto
Comments
Post a Comment